Kerala

Gulf

Chalanam

Obituary

Video News

ചെമ്മട്ടംവയലിലെ നാരായണന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: (my.kasargodvartha.com 21.07.2019) ചെമ്മട്ടംവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമീപത്തെ പയ്യാടക്കത്തു വടക്കേവീട്ടില്‍ നാരായണന്‍ നായര്‍ (83) നിര്യാതനായി. ഭാര്യ: കെ.പി ഗായത്രിദേവി. മക്കള്‍: കെ പി ശൈലജ (കാരാട്ടുവയല്‍), കെ പി ഗിരിജാറാണി (ഇരിയണ്ണി), കെ പി മനോജ്കുമാര്‍ (സൗദി).
മരുമക്കള്‍: പ്രൊഫ. കെ. ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പല്‍ എസ് എന്‍ കോളേജ് കണ്ണൂര്‍), കെ ബാലചന്ദ്രന്‍ (റിട്ട. ജോ. ബി.ഡി.ഒ., ഇരിയണ്ണി), പി വി പ്രസീതാ മനോജ് (ചെമ്മട്ടംവയല്‍).

സഹോദരങ്ങള്‍: പി വി കമലാക്ഷി (മാത്തില്‍), പി വി ദാമോദരന്‍ നായര്‍ (അന്നൂര്‍), പി വി ശകുന്തള (പെരളം), പി വി ലക്ഷ്മണന്‍ നായര്‍ (റിട്ട. കൃഷി ഓഫീസര്‍, അന്നൂര്‍), പി വി രാമചന്ദ്രന്‍ നായര്‍ (എക്സ്. മിലിട്ടറി, അന്നൂര്‍), പരേതനായ പി വി ഗോപാലന്‍ നായര്‍ (കാങ്കോല്‍). സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് ചെമ്മട്ടംവയലിലെ എന്‍ എസ് എസ് ശ്മശാനത്തില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chemmattamvayal Narayanan Nair passes away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive