കാഞ്ഞങ്ങാട്:(my.kasargodvartha.com 08/07/2019) പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുസ്തകോത്സവം സംഘടിപ്പിച്ചു. സ്‌കൂള്‍ ഡയരക്ടര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ വിശിഷ്ടാതിഥിയായിരുന്നു.
സ്‌കൂള്‍ പ്രന്‍സിപ്പാള്‍ പി സി ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. എം എ ഭാസ്‌കരന്‍ ബീപുലാറാണി, സി അഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. അജിതാമോള്‍ എം സ്വാഗതവും, ബാലന്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)സ്‌കൂള്‍ പ്രന്‍സിപ്പാള്‍ പി സി ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. എം എ ഭാസ്‌കരന്‍ ബീപുലാറാണി, സി അഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. അജിതാമോള്‍ എം സ്വാഗതവും, ബാലന്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Book fest, Inauguration,Book fest conducted