കാസര്‍കോട്: (my.kasargodvartha.com 18.06.2019) തുരുത്തിയിലെ പുരാതന കുടുംബത്തിലെ പ്രധാനിയും, പഴയകാല ഗുരുവര്യറുമായ തുരുത്തി അഹ് മദ് മുസ്ല്യാരുടെ നാമത്തില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഫൗണ്ടേഷന്‍ രൂപീകരിച്ചു. മക്കളും, മരുമക്കളും പേരക്കുട്ടികളടക്കം ഇരുനൂറോളം അംഗങ്ങള്‍ ഒത്തുകൂടിയ 'തുരുത്തി ആമൊലാര്‍ച്ച' കുടുംബസംഗമത്തില്‍ മുതിര്‍ന്ന കുടുംബാംഗം കുന്നില്‍ അബ്ദുല്ല കുഞ്ഞി ഹാജി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു.
അബൂബക്കര്‍ സിദ്ദീഖ് ഹുദവി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. 'എന്റെ കുടുംബം' എന്ന വിഷയത്തില്‍ ടി കെ ഹാരിസ് മൗലവി ക്ലാസെടുത്തു. വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ വ്യത്യസ്തമായ പദ്ധതികള്‍ കുടുംബാംഗം എന്‍ യു അബ്ദുല്‍ സലാം പ്രഖ്യാപിച്ചു. തുരുത്തി അഹ് മദ് മുസ്ലിയാരുടെ മക്കളായ ടി എ അബ്ദുര്‍ റഹ് മാന്‍, ടി എ ഉമ്മുഹലീമ, ടി എ മൈമൂന, ടി എ സുബൈദ, ടി എ അബ്ദുല്‍ ഖാദര്‍ എന്നിവരെ ആദരിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികളും എസ് എസ് എല്‍ സിയിലും, സമസ്ത പൊതു പരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും നടന്നു. ടി എ അബ്ദുര്‍ റഹ് മാന്‍, ടി എ അബ്ദുല്‍ ഖാദര്‍, എന്‍ യു അബ്ദുല്‍ സലാം, എന്‍ യു അഷ്‌റഫ്, എന്‍ യു അബ്ദുല്‍ ജബ്ബാര്‍, എന്‍ യു അബ്ബാസ്, ചൂരി അബ്ദുല്‍ ഖാദര്‍, എരിയാല്‍ അബ്ദുല്ല, ശിഹാബ് ചെട്ടുംകുഴി, നവാസ് തുരുത്തി, മുനീര്‍ തളങ്കര, മുഹമ്മദ് കുന്നില്‍, വിദാദ് പുത്തൂര്‍, ശിഹാബ് തളങ്കര, സിദ്ദീഖ് തളങ്കര, ശരീഫ് എരുതുംകടവ്, സാദിഖ് തുരുത്തി അസ്ഹര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thuruthi Ahmed Musliyar Foundation formed
< !- START disable copy paste -->