Join Whatsapp Group. Join now!

അജാനൂരിലെ മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് നിര്യാതനായി

ലീഗ് നേതാവ് അജാനൂര്‍ കൊത്തിക്കാലിലെ കോപ്പട്ടി മുഹമ്മദ് (72) നിര്യാതനായി. കൊത്തിObituary, Kerala, IUML leader Koppadi Muhammed passed away.
കാഞ്ഞങ്ങാട്: (my.kasargodvartha.com 15.06.2019) മുസ്ലിംലീഗ് നേതാവ് അജാനൂര്‍ കൊത്തിക്കാലിലെ കോപ്പടി മുഹമ്മദ് (72) നിര്യാതനായി. കൊത്തിക്കാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റും അജാനൂര്‍ പഞ്ചായത്ത് 18 ാം വാര്‍ഡിലെ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റുമായിരുന്നു. നിലവില്‍ മുസ്ലിംലീഗ് 18ാം വാര്‍ഡ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു.

നേരത്തെ പ്രവാസിയായിരുന്നു. ഭാര്യ: ആഇഷ. മക്കള്‍: അഷ്‌റഫ്, ഷുഐബ്, ആരിഫ്, സറീന, ദര്‍വീഷ് മുഹ്‌യുദ്ദീന്‍. മരുമക്കള്‍: ജാബിര്‍ കൊളവയല്‍, ഹാജിറ (അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍). അബ്ദുല്ല, അബ്ബാസ്, കുഞ്ഞഹമദ്, സൈനബ, ബഷീര്‍, ആഇഷ (ബേക്കല്‍) എന്നിവര്‍ സഹോദരങ്ങളാണ്.


Keywords: Obituary, Kerala, IUML leader Koppadi Muhammed passed away.

Post a Comment