കളനാട്: (my.kasargodvartha.com 16.06.2019) നിരവധി കാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഹദ്ദാദ് നഗർ ഖിദ്മതുൽ ഇസ് ലാം സംഘത്തിൻ്റെ സഹായഹസ്തം വീണ്ടും. പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന് വേണ്ടി ഖിദ്മത് സമ്മാനിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഭാരവാഹികൾ പെൺകുട്ടിയുടെ വീട്ടിലെത്തി രക്ഷിതാവിനെ ഏല്പിച്ചു.
ഇതിനു മുന്നോടിയായി ഹദ്ദാദ് നഗർ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ അബ്ദുല്ല മിഹ്‌റാജ്, എ കെ സുലൈമാന്‍, നൗഷാദ് കെ എം, സാലിഹ് ഹാദ്ദാദ്, താജുദ്ദീന്‍, കരീം ഹദ്ദാദ്, താജു ചൗതാഗല്ലി, അഹ്‌മദ് ഹാജി, അഹ്‌മദ് അയ്യങ്കോല്‍, ഇബ്രാഹിം കോടങ്കൈ, സമീര്‍ സി ബി തുടങ്ങിയവർ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Gold gifted for Poor girl
< !- START disable copy paste -->
Keywords: Kerala, News, Gold gifted for Poor girl
< !- START disable copy paste -->