കാസര്‍കോട്: (my.kasargodvartha.com 03.06.2019) റമദാന്‍ റിലീഫിന്റെ ഭാഗമായി അസ്സബാഹ് ബ്ലെയിന്‍ഡ് സോസൈറ്റിയിലെ അംഗങ്ങള്‍ക്ക് ദുബൈ കെഎംസിസി കാസര്‍കോട് ജില്ല കമ്മിറ്റി ധനസഹായം കൈമാറി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു.
ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു. സി ടി അഹമ്മദലി, എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ടി ഇ അബ്ദുല്ല, ഹനീഫ് ചെര്‍ക്കള, പി എം മുനീര്‍ ഹാജി, കെ ഇ എ ബക്കര്‍, ഷെരീഫ് പൈക്ക, ടി പി കുഞ്ഞബ്ദുല്ല ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം, മുഹമ്മദ് കുഞ്ഞി എരിയാല്‍, ഹനീഫ് കല്‍മട്ട, പി ഡി നൂറുദ്ദീന്‍, അസ്‌കര്‍ ചൂരി, ത്വല്‍ഹത്ത്, ഹനീഫ് കട്ടക്കാല്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഇല്യാസ് കട്ടക്കാല്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, KMCC, Dubai, Committee, Relief kit, Dubai KMCC Relief kit distributed.
< !- START disable copy paste -->