തളങ്കര: (my.kasargodvartha.com 06.05.2019) ദഖീറത്തുല്‍ ഉഖ്റ സംഘത്തിന് കീഴില്‍ പുതുക്കിപ്പണിത തളങ്കര ബദര്‍ മസ്ജിദ് കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പള്ളികള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ വീട് പണിത് നല്‍കുമെന്ന് ഖാസി പറഞ്ഞു. വഖഫ് കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.
മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ളുഹര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ദഖീറത്തുല്‍ ഉഖ്റ സംഘം പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, പള്ളി നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മുക്രി ഇബ്രാഹിം ഹാജി, ദഖീറത്തുല്‍ ഉഖ്റ സംഘം മുന്‍ പ്രസിഡണ്ട് കെ എം അബ്ദുല്‍ ഹമീദ് ഹാജി, കെ എസ് മുഹമ്മദ് ഹബീബുല്ല ഹാജി, എന്‍ എം ഖറമുല്ല ഹാജി, ടി എ മുഹമ്മദലി ബഷീര്‍, ദഖീറത്തുല്‍ ഉഖ്റ സംഘം ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദഖീറത്തുല്‍ ഉഖ്റ സംഘം ജനറല്‍ സെക്രട്ടറി ടി എ ഷാഫി സ്വാഗതവും പള്ളി നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എന്‍ കെ അമാനുല്ല നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thalangara Badar Masjid inaugurated
< !- START disable copy paste -->