Join Whatsapp Group. Join now!

നീലേശ്വരത്തെ എന്‍ പി മൊയ്തു ഹാജി നിര്യാതനായി

നീലേശ്വരത്തെ ആദ്യകാല വ്യാപാരി ദേശീയപാതയ്ക്ക് സമീപത്തെ എന്‍ പി മൊയ്തു ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ സി കെ Kerala, News, Obituary, Neeleshwaram N.P Moidu Haji passes away
നീലേശ്വരം: (my.kasargodvartha.com 05.05.2019) നീലേശ്വരത്തെ ആദ്യകാല വ്യാപാരി ദേശീയപാതയ്ക്ക് സമീപത്തെ എന്‍ പി മൊയ്തു ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ  സി കെ ബീഫാത്വിമ. മക്കള്‍: അബ്ദുര്‍ റസാഖ് (കുവൈറ്റ്), അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ സലാം, അബ്ദുല്‍ ഖാദര്‍, സൈനുദ്ദീന്‍, റഷീദ് (മൂവരും വ്യാപാരികള്‍), സക്കീന.

മരുമക്കള്‍: ജാസ്മിന്‍, റാബിയ, സമീറ, മുംതാസ്, സബീന, ഖൈറുന്നിസ, മുഹമ്മദ് കുഞ്ഞി (കൊളവയല്‍). സഹോദരങ്ങള്‍: ബീഫാത്വിമ, പരേതരായ അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ അസീസ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Neeleshwaram N.P Moidu Haji passes away
  < !- START disable copy paste -->

Post a Comment