Kerala

Gulf

Chalanam

Obituary

Video News

ഇ വൈ സി സി എരിയാല്‍ നിര്‍മിച്ചു നല്‍കുന്ന അഹ്‌റാസിന്റെ വീടിന്റെ നിര്‍മാണത്തിനായി ധനസഹായവുമായി എം സി സി ദുബൈ

എരിയാല്‍: (my.kasargodvartha.com 07.05.2019) ഇ വൈ സി സി എരിയാല്‍ നിര്‍മിച്ചു നല്‍കുന്ന അഹ്‌റാസിന്റെ വീടിന്റെ നിര്‍മാണത്തിനായി എം സി സി ദുബൈ 80,000 രൂപ ഇ വൈ സി സിക്ക് കൈമാറി.

എം സി സി അംഗങ്ങളായ സക്കുവാന്‍, റഫീഖ് കളനാട്, ഷബീര്‍, ഇ വൈ സി സി സെക്രട്ടറി, അബ്ഷീര്‍, ട്രഷറര്‍ നിസാര്‍ ചൈച്ച, ഷുക്കൂര്‍ എരിയാല്‍, റസാഖ് എരിയാല്‍, അബു കുളങ്ങര, റാഷിദ്, അല്‍ത്താഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, MCC's help for poor family
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive