Join Whatsapp Group. Join now!

ആബുംലന്‍സ് ഡ്രൈവര്‍ ഹസന്‍ ദേളിക്ക് സ്‌നേഹാദരം

14 ദിവസം പ്രായമായ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നാലു മണിക്കൂറും, 45 മിനുറ്റ് കൊണ്ട് ആംബുലന്‍സ് മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ച Kerala, News, Felicitation for Ambulance driver Hassan Deli
ഉദുമ: (my.kasargodvartha.com 14.05.2019) 14 ദിവസം പ്രായമായ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നാലു മണിക്കൂറും, 45 മിനുറ്റ് കൊണ്ട് ആംബുലന്‍സ് മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ച ഹസന്‍ ദേളിക്ക് എസ് ഡി പി ഐ ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹാദരം. പഞ്ചായത്ത് പ്രസിഡണ്ട് മൂസ ഈച്ചിലിങ്കാല്‍, ഹസന്‍ ദേളിക്ക് ഉപഹാരം നല്‍കി.

മണ്ഡലം പ്രസിഡണ്ട് ബി കെ മുഹമ്മദ് ഷാ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സത്താര്‍ മുക്കുന്നോത്ത്, റഷീദ് ഉദുമ, റഫീഖ് തെക്കേകര എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Felicitation for Ambulance driver Hassan Deli
  < !- START disable copy paste -->

Post a Comment