പാലക്കുന്ന്: (my.kasargodvartha.com 15.04.2019) സംഘ്പരിവാര്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ സമ്മതിദാനവകാശം ബുദ്ധിയോടെ വിനിയോഗിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. സംഘ് പരിവാര്‍ ശക്തികളെ പുറത്താക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കുന്ന് യൂണിറ്റ് സംഘടിപ്പിച്ച ബൂത്ത് തല കുടുംബ സംഗമം ആവശ്യപ്പെട്ടു.
രാജ്യത്ത് സംഘ്പരിവാര്‍ സമഗ്രാധിപത്യം നടപ്പാക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ പ്രതികരിക്കുന്നവരെ കൊന്നൊടുക്കുകയാണ്. ബിജെപിയെ പുറത്താക്കാന്‍ രാജ്യത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെയും വിജയിപ്പിക്കണം. പി കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. അഷറഫ് ഇംഗ്ലീഷ്, ഹസീബ് ടി കെ, ബഷീര്‍ കുന്നരിയത്ത്, ബാസില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Palakunnu, Kasaragod, Welfare Party family meet conducted
Keywords: Kerala, News, Palakunnu, Kasaragod, Welfare Party family meet conducted