തൃക്കരിപ്പൂർ: (my.kasargodvartha.com 23.03.2021) കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ മുൻകാല ഛത്രനർത്തകനും തൃക്കരിപ്പൂർ പൂച്ചോലിൽ താമസക്കാരനും മീൻ തൊഴിലാളിയുമായിരുന്ന തേളപ്രവൻ നാരായണൻ (72) നിര്യാതനായി.
ഭാര്യ: മുട്ടത്ത് കാർത്ത്യായനി. മക്കൾ: മഹേഷ് (കച്ചവടം, പൂച്ചോൽ) മനോജ്, ബൈജു (ഓടോറിക്ഷ ഡ്രൈവർ, തങ്കയം മുക്ക്) രഞ്ജിത്.
സംസ്‌കാരം സമുദായ ശ്മശാനത്തിൽ നടന്നു.
Keywords: News, Kerala, Kasaragod, Obituary, Former dancer Thelapravan Narayanan of Koyonkara Payyakkal Bhagwati temple has passed away.