തളങ്കര: (my.kasargodvartha.com 28.04.2019) തളങ്കര സ്വദേശിയും ചേരങ്കൈ കടപ്പുറത്ത് താമസക്കാരനുമായ അബ്ബാസ് പടുപ്പില്‍ (45) നിര്യാതനായി. ഭാര്യ: സബാന. മക്കള്‍: ഷാഹില്‍, ഷിഹാല, ഷയാന്‍. സഹോദരങ്ങള്‍: ആമിന, ഫാത്വിമ. ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
തളങ്കരയിലെ ബ്ലേസ് ക്ലബിന്റെ സ്ഥാപകരിലൊരാളാണ്. അബ്ബാസിന്റെ നിര്യാണത്തില്‍ ബ്ലേസ് ക്ലബ് ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
തളങ്കരയിലെ ബ്ലേസ് ക്ലബിന്റെ സ്ഥാപകരിലൊരാളാണ്. അബ്ബാസിന്റെ നിര്യാണത്തില്‍ ബ്ലേസ് ക്ലബ് ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thalangara Abbas Paduppil passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Thalangara Abbas Paduppil passes away
< !- START disable copy paste -->