ഉപ്പള: (my.kasargodvartha.com 27.04.2019) മിയാപദവ് ചികുര്‍പാതയിലെ പഴയ കാല വ്യാപാരി മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി. 20 വര്‍ഷത്തോളം കുളവയല്‍ ജുമാ മസ്ജിദ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: ആമിന. മക്കള്‍: സുഹറ, സക്കീന, അബൂബക്കര്‍ സിദ്ദീഖ് (ദുബൈ), നസീമ, ലത്വീഫ് (അധ്യാപകന്‍, ഉള്ളുവാര്‍ സ്‌കൂള്‍), സമദ് (ദുബൈ).
മരുമക്കള്‍: ജുനൈദ് ആനക്കല്ല്, സീതിക്കുഞ്ഞി കുമ്പള, ബഷീര്‍, ഫാത്വിമ, അരോസബി. സഹോദരങ്ങള്‍: യൂസുഫ്, ഹസന്‍ ഹബ്ബ, അബ്ദുല്ലക്കുഞ്ഞി, കുഞ്ഞഹമ്മദ്, നഫീസ, ബീഫാത്വിമ, പരേതയായ സലീമ.
മരുമക്കള്‍: ജുനൈദ് ആനക്കല്ല്, സീതിക്കുഞ്ഞി കുമ്പള, ബഷീര്‍, ഫാത്വിമ, അരോസബി. സഹോദരങ്ങള്‍: യൂസുഫ്, ഹസന്‍ ഹബ്ബ, അബ്ദുല്ലക്കുഞ്ഞി, കുഞ്ഞഹമ്മദ്, നഫീസ, ബീഫാത്വിമ, പരേതയായ സലീമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Miyapadavu Mohammed Kunhi passes away
Keywords: Kerala, News, Obituary, Miyapadavu Mohammed Kunhi passes away