കാസര്‍കോട്: (my.kasargodvartha.com 12.04.2019) കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായമയായ കുവൈത്ത് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ ഇ എ) ആരോഗ്യ മേഖലക്കുള്ള രണ്ടാംഘട്ട സഹായ വിതരണം ജനറല്‍ ആശുപത്രിയില്‍ കെ ഇ എ ഹോം കോര്‍ഡിനേറ്റര്‍ ഹസന്‍ മാങ്ങാടിന്റെ അധ്യക്ഷതയില്‍ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനംനിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് കബീര്‍ തളങ്കര സംഘടനാ പ്രവര്‍ത്തനത്തെപറ്റി പരിചയപ്പെടുത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഡോ. നാരായണന്‍ നായക്എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സുബൈര്‍ കാടംകോഡ്, ജലീല്‍ ആരിക്കാടി, ജാഫര്‍ പള്ളം, സത്താര്‍ കൊളവയല്‍, മുസ്തഫ ചെമ്മനാട്, മജീദ് ഇട്ടമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജനറല്‍ ആശുപത്രിക്കുള്ള ബബ്ബള്‍ സി പാപ് മെഷീന്‍ (കുട്ടികള്‍ക്കുള്ള മിനി വെന്റിലേറ്റര്‍) ഡോ. സജിത്ത് ബാബു, ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന് കൈമാറി. അസീസ് തളങ്കര സ്വാഗതവും അബ്ദുല്ല കടവത്ത് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KEA Kuwait's help for General Hospital
< !- START disable copy paste -->