കാസര്‍കോട്: (my.kasargodvartha.com 22.04.2019) ഇന്ത്യയിലും വിദേശത്തും ജോലി സാധ്യതയുള്ള കോഴ്‌സിനെ കുറിച്ച് സൗജന്യ ഓറിയന്റഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25, 26 തീയതികളില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ പാദൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള അയോട്ട ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് ക്ലാസ് നടക്കുക.
ഇന്ത്യക്ക് അകത്തും കൂടാതെ യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, സൗദി തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും ജോലി സാധ്യതയുള്ള ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍സ് ആന്‍ഡ് ടാക്‌സ് അക്കൗണ്ട്‌സ് കോഴ്‌സിനെ കുറിച്ചാണ് സൗജന്യമായി ഓറിയന്റഷന്‍ ക്ലാസ് നടക്കുക.
ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് എത്രയും പെട്ടെന്ന് നിങ്ങളുടെ പേര് താഴെയുള്ള നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നമ്പര്‍: 04994 220973, 8089169162

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Education, Job, Free Orientation class on 25th and 26th.