കാസര്‍കോട്: (my.kasargodvartha.com 27.03.2019) യു എ ഇ കളനാട് മഹല്‍ സംഗമം 'അറേബ്യന്‍ മുറ്റത്ത്' മാര്‍ച്ച് 29ന് നടക്കുമെന്നും ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 29ന് വെള്ളിയാഴ്ച ദുബൈ മംസാര്‍ ഡിയോസ് ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് തുടങ്ങുന്ന പരിപാടി രാത്രി 12 മണി വരെ നീണ്ടുനില്‍ക്കും.
യു എ ഇക്കു പുറമെ സൗദി, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള മഹല്‍ അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും. യു എ ഇ കളനാട് മുസ്ലിം ജമാഅത്തിന്റെ ആദ്യകാല സാരഥി സി ബി അബ്ദുര്‍ റഹ് മാന്‍ ഹാജി, ദീര്‍ഘകാലം കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ പി അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍ ഹദ്ദാദ് തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ യു എ ഇയിലെത്തിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ കളനാട് ഹൈദ്രോസ് ജമാഅത്ത് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാജി അബ്ദുല്ല കോഴിത്തിടില്‍, മഹല്‍ സംഗമം സ്വാഗതസംഘത്തിന്റെയും കളനാട് യു എ ഇ ജമാഅത്തിന്റെയും ഭാരവാഹികളായ ഷരീഫ് എസ് കെ കളനാട്, ഹാജി ഷരീഫ് തോട്ടത്തില്‍, മുജീബ് റഹ് മാന്‍ അയ്യങ്കോല്‍, യൂസുഫ് തൊപ്പട്ട, ഇല്ല്യാസ് കട്ടക്കാല്‍, താജുദ്ദീന്‍ ഹദ്ദാദ് നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, UAE Kalanad Mahal meet on 29th; preparations completed
< !- START disable copy paste -->