തളങ്കര: (my.kasargodvartha.com 08.03.2019) തളങ്കര കുന്നില്‍ മൊയ്‌ലാര്‍ കോട്ടേജില്‍ ഹാജി അബ്ദുല്ല കുഞ്ഞി (62)നിര്യാതനായി. പരേതരായ അബ്ദുര്‍ റഹ് മാന്‍- ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. കസബിലെ അല്‍-ആസ്മി ട്രേഡിംഗ് കമ്പനി പാര്‍ട്ണറായിരുന്നു.
ഭാര്യ: ജമീല. മക്കള്‍: നൗഷ, നുഅ്മാന്‍ (ദുബൈ), നൈല, നജീല്‍, നഫ. മരുമക്കള്‍: സാദിഖ്, അന്‍സീന, സഫ് വാന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, റുഖിയ, സുമയ്യ, ഉമൈമ.
ഭാര്യ: ജമീല. മക്കള്‍: നൗഷ, നുഅ്മാന്‍ (ദുബൈ), നൈല, നജീല്‍, നഫ. മരുമക്കള്‍: സാദിഖ്, അന്‍സീന, സഫ് വാന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, റുഖിയ, സുമയ്യ, ഉമൈമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thalangara Kunnil Haji Abdulla Kunhi passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Thalangara Kunnil Haji Abdulla Kunhi passes away
< !- START disable copy paste -->