പൊയ്‌നാച്ചി: (my.kasargodvartha.com 05.03.2019) പൊയ്‌നാച്ചി ധര്‍മശാസ്ത ക്ഷേത്രത്തിന് സമീപം ത്രയംബകം മാളില്‍ പുതുതായി ആരംഭിച്ച ക്ലിനികെയര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 07ന് വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക.
വിവിധ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ബ്ലഡ് ഷുഗര്‍ ചെക്കപ്പ്, ഹിമോ ഗ്ലോബിന്‍, രക്തസമ്മര്‍ദം, കരള്‍ രോഗ നിര്‍ണയ പരിശോധന, വൃക്കരോഗ പരിശോധന എന്നിവ ഡോക്ടറുടെ നിര്‍ദേശാനുസരം ക്യാമ്പില്‍ സൗജന്യമായി ലഭിക്കും.
500 രൂപയ്ക്ക് പ്രത്യേക ഹെല്‍ത്ത് പാക്കേജും ക്ലിനികെയറില്‍ ലഭ്യമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാനായി 9207244449, 8547744449 നമ്പറുകളില്‍ ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Medical camp in Poinachi Clinicare on Thursday
< !- START disable copy paste -->
Keywords: Kerala, News, Medical camp in Poinachi Clinicare on Thursday
< !- START disable copy paste -->