കാസര്‍കോട്: (my.kasargodvartha.com 13.03.2019) ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും സി ബി ഐ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെയും ആക്ഷന്‍ കമ്മിറ്റിയും, ഖാസിയുടെ കുടുംബാംഗങ്ങളും പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് മുനിസിപ്പല്‍ 23-ാം വാര്‍ഡ് പള്ളിക്കാല്‍ മുസ്ലിം ലീഗ്, പള്ളിക്കാല്‍- ഖാസി ലൈന്‍ ശാഖ യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളും പ്രവര്‍ത്തകരും സമര പന്തലിലെത്തി.
സമരസമിതി ചെയര്‍മാന്‍ ഡോ, സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. അഹ് മദ് ഹാജി അങ്കോല, അമാനുല്ല അങ്കാര്‍, അസ്ലം പള്ളിക്കാല്‍, ഇംത്യസ് എന്‍ എ,
മുഹമ്മദ് കുഞ്ഞി ഓട്ടോ, അബ്ഹ, സവാദ്, ഹുസൈന്‍ പൊയക്കര, ഹഫീസ്, ഇംറാന്‍ ഖാസിലൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Khazi case: Muslim league ward committee members supports Strike
< !- START disable copy paste -->