Join Whatsapp Group. Join now!

കളനാട്ടെ സി എച്ച് മൊയ്തു ഹാജി നിര്യാതനായി

കളനാട്ടെ സി എച്ച് മൊയ്തു ഹാജി (74) നിര്യാതനായി. കളനാട് ബസ് സ്റ്റാന്‍ഡിലെ സി എച്ച് സ്റ്റോര്‍ ഉടമയാണ്. ഭാര്യ: ആമിന ആറങ്ങാടി. മക്കള്‍: മുഹമ്മദ് കുഞ്ഞി അബുദാബി, Kerala, News, Obituary, Kalanad CH Moidu Haji passes away
കളനാട്: (my.kasargodvartha.com 18.03.2019) കളനാട്ടെ സി എച്ച് മൊയ്തു ഹാജി (74) നിര്യാതനായി. കളനാട് ബസ് സ്റ്റാന്‍ഡിലെ സി എച്ച് സ്റ്റോര്‍ ഉടമയാണ്. ഭാര്യ: ആമിന ആറങ്ങാടി. മക്കള്‍: മുഹമ്മദ് കുഞ്ഞി അബുദാബി, സി എച്ച് അബ്ദുല്ല (ഐസ് ക്രീം വ്യാപാരി, കളനാട്), ഷരീഫ് അബൂദാബി, അഷ്‌റഫ് അബുദാബി, സമീര്‍ റാസല്‍ഖൈമ, ബീവി മാങ്ങാട്.

മരുമക്കള്‍: ലൈല ചേറ്റുകുണ്ട്, സീനത്ത് ബേക്കല്‍, റംല ആലംപാടി, സാബിറ ചേറ്റുകുണ്ട്, ഫാത്വിമ മലപ്പുറം, പരേതനായ അബ്ബാസ് പാലാഗല്ലി കളനാട്. സഹോദരങ്ങള്‍: സി എച്ച് ആമു ഹാജി കളനാട്, അബ്ദുല്‍ ഖാദര്‍ കര്‍ണാടക, പരേതരായ സി എച്ച് ഹസൈനാര്‍, അബ്ദുര്‍ റഹ് മാന്‍ രാജസ്ഥാന്‍, ഖദീജ തെക്കില്‍, ആഇശ കളനാട്. ഖബറടക്കം രാത്രി എട്ടു മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kalanad CH Moidu Haji passes away
  < !- START disable copy paste -->

Post a Comment