ദുബൈ: (my.kasargodvartha.com 04.03.2019) അഞ്ചാമത് ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അറൂസ് അല്‍ സബാഹ് എഫ് സി ജേതാക്കളായി. ഫൈനലില്‍ എച്ച് ഡബ്ല്യു എ മംഗളൂരുവിനെ പരാചയപ്പെടുത്തിയാണ് അറൂസ് നാലപ്പാട് ട്രോഫിയില്‍ മുത്തമിട്ടത്. ഗോള്‍രഹിത സമ നിലയില്‍ അവസാനിച്ച കളിയില്‍ ടൈ ബ്രേക്കറിലൂടെയാണ് അറൂസ് അല്‍ സബാഹ് ജേതാക്കളായത്. ജേതാക്കള്‍ക്ക് പതിനായിരം ദിര്‍ഹമാണ് ക്യാഷ് പ്രൈസ്.
ടൂര്‍ണമെന്റിലെ മികച്ച താരമായി അറൂസ് അല്‍ സബാഹിലെ ആസിഫ്, മികച്ച ഫോര്‍വേഡായി ഉസ്മാന്‍, ഏറ്റവും നല്ല ഗോള്‍ കീപ്പറായി ഫായിസ്, ഏറ്റവും കൂടുത ഗോള്‍ നേടിയ കളിക്കാരനായി അജ്മല്‍ എന്നിവരെ തിരഞ്ഞെടുത്തു. മികച്ച ഡിഫന്‍ഡറായി എച്ച് ഡബ്ല്യൂ എ മംഗളൂരുവിന്റെ പാകിസിനെ തിരഞ്ഞെടുത്തു. ഫെയര്‍ പ്ലേ അവാര്‍ഡ് എഫ് സി പാലക്കാട് കരസ്ഥമാക്കി. യഹ് യ തളങ്കര ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന യു എ ഇ ദേശീയതല ടൈം റേസിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാന നേടിയ സുഹൈര്‍ യഹ് യ തളങ്കരയെ ടൂര്‍ണമെന്റ് ചടങ്ങില്‍ ആദരിച്ചു. ഷാര്‍ജ പോലീസ് ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗം ഡയറക്ടര്‍ അഹമ്മദ് മുഹമ്മദ് സൈഫ് അല്‍ സുവൈദി ഉപഹാരം സമ്മാനിച്ചു. ബംഗളൂരു ഐ ടി ഐ ഫുട്‌ബോള്‍ ടീം മുന്‍ താരം സ്ട്രൈക്കര്‍ അബ്ദുല്ലയ്ക്കുള്ള ഉപഹാരം യഹ് യ തളങ്കര സമ്മാനിച്ചു.
യു എ ഇ സഹിഷ്ണുതാ വര്‍ഷത്തിന് ഐക്യം ദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ഒപ്പു മതില്‍ എം എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സമാപന പരിപാടിയില്‍ നാലപ്പാട് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. യഹ് യ തളങ്കര, റിയാസ് അപ്‌സര, സുഹൈര്‍ തളങ്കര, തമ്പാന്‍ പൊതുവാള്‍, മന്‍സൂര്‍ തിടില്‍, മുഹമ്മദ് കുഞ്ഞി കാദിരി, ഹനീഫ മരവയല്‍, എം എ മുഹമ്മദ് കുഞ്ഞി, ഫൈസല്‍ മുഹ്സിന്‍, ബഷീര്‍ ടബാസ്‌കോ, അഷ്‌റഫ് ബോസ്, തബ്‌രീസ്, അമീര്‍ കല്ലട്ര, മന്‍സൂര്‍ മേല്‍പറമ്പ്, അഷ്റഫ് കര്‍ള, അബ്ദുല്‍ അസീസ് സി ബി, ഇല്യാസ് പള്ളിപ്പുറം, ഫിറോസ് ബേക്കല്‍, പ്രഭാകരന്‍ അപ്പുകന്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Gymkhana Nalapad Trophy Football Tournament; Aroos Al Sabaha champions
< !- START disable copy paste -->