ദുബൈ: (my.kasargodvartha.com 05.03.2019) ആരോഗ്യ, വിദ്യാഭാസ, ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു മുന്നേറുന്ന ജി സി സി- കെ എം സി സി ചൗക്കി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ സബീല്‍ പാര്‍ക്കില്‍ ചൗക്കി മേഖല 'ഗ്രാന്‍ഡ് മീറ്റ് -2019' സംഘടിപ്പിച്ചു. സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.
സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ഹമീദ് റാസല്‍ അല്‍ ഖൈമയുടെ അധ്യക്ഷതയില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ ഫുജൈറ, കെ എം സി സി നേതാക്കളായ ആഷിഖ് ചൗക്കി, ഇബ്രാഹിം ആലംപാടി, ഷാര്‍ജ കെ എം സി സി നേതാക്കളായ ഇഖ്ബാല്‍ എം വി, ഖലീല്‍ എം വി, അബുദാബി കെ എം സി സി ഭാരവാഹി നിസാര്‍ കല്ലങ്കൈ, ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി, നസീര്‍ ഐവ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. മറ്റു ജി സി സി മേഖലയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും ആശംസകള്‍ അറിയിച്ചു.
ഗ്രാന്‍ഡ് മീറ്റിനോടനുബന്ധിച്ച് ചൗക്കി ഗ്രീന്‍ ഹൗസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത്സര പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഗ്രീന്‍ കടപ്പുറം ടീം ചാമ്പ്യന്മാരായി. ചൗക്കി കുന്നില്‍ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മീറ്റിനോടനുബന്ധിച്ചു നടത്തിയ മെഗാ ഡ്രോവില്‍ സാദിഖ് അര്‍ജ്ജല്‍ വിജയിയായി. വിജയികള്‍ക്കുള്ള സമ്മാനദാനം ആഷിഖ് ചൗക്കി നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ മത്സരങ്ങള്‍ അരങ്ങേറി.
ബീരാന്‍ ഐവ, മജീദ് അര്‍ജ്ജാല്‍, ബഷീര്‍ പള്ളത്തില്‍, ഹനീഫ് കുന്നില്‍, ഹക്കീം കടപ്പുറം, ജലീല്‍ കുന്നില്‍, സലാം ചൗക്കി, ഹനീഫ് കെ കെ പുറം സംസാരിച്ചു. സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് ചൗക്കി സ്വാഗതവും കണ്‍വീനര്‍ സലീം കടപ്പുറം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, GCC-KMCC Chowki zone Grand meet conducted
< !- START disable copy paste -->