കാസര്‍കോട്: (my.kasargodvartha.com 06.03.2019) വനിതാ ദിനത്തിനു മുന്നോടിയായി വനിതാ ഡ്രൈവര്‍മാര്‍ക്കായി കാഴ്ച പരിശോധന നടത്തി. ജില്ലാ ആരോഗ്യ വകുപ്പ് മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍ നടത്തിയ പരിപാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. എം വി ഐമാരായ അന്‍വര്‍, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
നിരവധി പേര്‍ സൗജന്യ പരിശോധന ഉപയോഗപ്പെടുത്തി. എം. ഉമ, നേത്രരോഗ വിദഗ്ദ്ധ ഡോ. അശ്വതി ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഒപ്‌റ്റോമെട്രിസ്റ്റുമാരായ എ എസ് ശ്രീജ, വി ജെ പ്രിയ, കെ എസ് ശശികല, സി സിന്ധു തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Eye test camp conducted for lady drivers
< !- START disable copy paste -->