ചെങ്കള: (my.kasargodvartha.com 14.03.2019) സാമൂഹ്യ പ്രവര്‍ത്തകനും മുസ്ലിം ലീഗ് പ്രവര്‍ത്തനുമായ ചെങ്കളയിലെ കെ സി കെ കരീം (47) നിര്യാതനായി. പരേതനായ എരിയാല്‍ കുഞ്ഞാമു- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയംബി. മക്കള്‍: ജല്‍വര്‍, ലിയാഖത്ത്, ഫാത്വിമത് അമാനി (മൂവരും വിദ്യര്‍ത്ഥികള്‍).
സഹോദരങ്ങള്‍: എം എ മുഹമ്മദ് കുഞ്ഞി അക്കരങ്കര, റഫീഖ്, സിദ്ദീഖ്, റിയാസ്, സൗദ, അസ്മ, നഫീസ, നൂര്‍ജ, ഹസീന. ഖബറടക്കം വൈകിട്ട് നാലു മണിയോടെ ചെങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സഹോദരങ്ങള്‍: എം എ മുഹമ്മദ് കുഞ്ഞി അക്കരങ്കര, റഫീഖ്, സിദ്ദീഖ്, റിയാസ്, സൗദ, അസ്മ, നഫീസ, നൂര്‍ജ, ഹസീന. ഖബറടക്കം വൈകിട്ട് നാലു മണിയോടെ ചെങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Chengala KCK Kareem passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Chengala KCK Kareem passes away
< !- START disable copy paste -->