Join Whatsapp Group. Join now!

കാനറാ ക്രീം പാര്‍ലര്‍ ആന്‍ഡ് ഫ്രൂട്‌സ് കാസര്‍കോട് മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു

40 വര്‍ഷത്തോളം കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കനറാ ക്രീം പാര്‍ലര്‍ ആന്‍ഡ് ഫ്രൂട്ട്സ് പുതിയ കെട്ടിടമായ പഴയ ബസ് സ്റ്റാന്‍ഡിലെ മറിയം ട്രേഡ് Kerala, News, Business, Canara Cream parlour and Fruits Opened in Maryam Trade Centre
കാസര്‍കോട്: (my.kasargodvartha.com 09.03.2019) 40 വര്‍ഷത്തോളം കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കനറാ ക്രീം പാര്‍ലര്‍ ആന്‍ഡ് ഫ്രൂട്ട്സ് പുതിയ കെട്ടിടമായ പഴയ ബസ് സ്റ്റാന്‍ഡിലെ മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ- സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Canara Cream parlour and Fruits Opened in Maryam Trade Centre
  < !- START disable copy paste -->

Post a Comment