Join Whatsapp Group. Join now!

ശ്രീ കുറുംബ ഭഗവതി ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും 15 മുതല്‍

കീഴൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും 15 News, Kerala, Press meet,
കാസര്‍കോട്: (my.kasargodvartha.com 12/02/2019) കീഴൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും 15 മുതല്‍ 17 വരേ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് രാവിലെ 10ന് കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. ബ്രഹ്മകലശോത്സവത്തോടുനബന്ധിച്ച് ആചാര്യ വരവേല്‍പ്പ്, ആധ്യാത്മിക പ്രഭാഷണം, ഭജന, മഹാഗണപതി ഹോമം എന്നിവ നടക്കും.

News, Kerala, Press meet,Sri Kurumba Bhagavathi temple Brahma Kalashotsavam will be started 15th

വാര്‍ത്താസമ്മേളനത്തില്‍ കാരി കാരണവര്‍, എളോദി അയത്താര്‍, ദണ്ഡോദി അയത്താര്‍, ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി സെക്രട്ടറി എസ് സോമന്‍, ട്രഷറര്‍ എസ് പത്മനാഭന്‍, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ സുരേശന്‍, കെ ശശി സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Press meet,Sri Kurumba Bhagavathi temple Brahma Kalashotsavam will be started 15th 

Post a Comment