Join Whatsapp Group. Join now!

പട്‌ളയിലെ മറിയുമ്മ നിര്യാതയായി

പട്‌ളയിലെ മര്‍ഹും പി എം അബൂബക്കറിന്റെ ഭാര്യ മറിയുമ്മ (72) നിര്യാതയായി. എഴുത്തുകാരന്‍ അസ്ലംKerala, Obituary, Patla Mariyumma passed away , Kasargod
പട്‌ള: (my.kasargodvartha.com 10.02.2019) പട്‌ളയിലെ മര്‍ഹും പി എം അബൂബക്കറിന്റെ ഭാര്യ മറിയുമ്മ (72) നിര്യാതയായി. മക്കള്‍: അസ്ലം മാവില (എഴുത്തുകാരന്‍), സലീം പട്ള (ഇസ്ലാമിക ഗ്രന്ഥകാരന്‍), സുഹ്റ, അസ്മ, ജമീല.

മരുമക്കള്‍: ടി പി അബ്ബാസ്, സി എ മുഹമ്മദ് കുഞ്ഞി, ഹമീദ് കൊല്ലമ്പാടി, സബീദ, ഫര്‍സാന. ഖബറക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പട്ള തായല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kerala, Obituary, Patla Mariyumma passed away , Kasargod.

Post a Comment