കാസര്‍കോട്: (my.kasargodvartha.com 17.02.2019) ജില്ലയിലെ മുളിയാര്‍ പഞ്ചായത്ത് നിവാസികളുടെ യു എ ഇ യിലെ പ്രവാസി കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മയുടെ മൂന്നാമത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗവും കുടുംബസംഗമവും ഷാര്‍ജയിലെ ഹിര റെസ്‌റ്റോറന്റില്‍ വെച്ച് ചേര്‍ന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സന്തോഷ് നരിക്കോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിപിന്‍ ഇരിയണ്ണി സ്വാഗതവും ട്രഷറര്‍ ഉദയന്‍ കോട്ടൂര്‍ നന്ദിയും പറഞ്ഞു. ചെയര്‍മാന്‍ ഗോപി മുളിയാര്‍ ആശംസയും നേര്‍ന്നു.
കൂട്ടായ്മയുടെ 2019-20 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി അംഗങ്ങളായി രഞ്ജിത്ത് കോടോത്ത് (ചെയര്‍മാന്‍), ചന്ദ്രന്‍ ബി സി (പ്രസിഡണ്ട്), രതീഷ് പിജി (സെക്രട്ടറി), ബാലചന്ദ്രന്‍ കോട്ടൂര്‍ (ട്രഷറര്‍), സുകുമാരന്‍ കുണിയേരി (പ്രോഗ്രാം കണ്‍വീനര്‍), ഉദയന്‍ കോട്ടൂര്‍ (ഓഡിറ്റര്‍), സി കെ പ്രഭാകരന്‍ (വൈസ് പ്രസിഡണ്ട്), പ്രജിത് മല്ലം (ജോ. സെക്രട്ടറി), പ്രവീണ്‍ മഞ്ചക്കല്‍ (ജോ. ട്രഷറര്‍), സന്തോഷ് ബാവിക്കര (ജോ. പ്രോഗ്രാം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, New committee for Muliyar Koottayma
< !- START disable copy paste -->
Keywords: Kerala, News, New committee for Muliyar Koottayma
< !- START disable copy paste -->