Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. നായന്മാര്‍മൂല സ്വദേശിയും ചെര്‍ക്കള മാര്‍ത്തോമ സ്‌കൂള്‍ റോഡില്‍ താമസക്കാരനുമായ പി പി താജുദ്ദീന്‍ (59) ആണ് മരിച്ചത് Kerala, News, Obituary, Man died due to illness
കാസര്‍കോട്: (my.kasargodvartha.com 20.02.2019) അസുഖത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. നായന്മാര്‍മൂല സ്വദേശിയും ചെര്‍ക്കള മാര്‍ത്തോമ സ്‌കൂള്‍ റോഡില്‍ താമസക്കാരനുമായ പി പി താജുദ്ദീന്‍ (59) ആണ് മരിച്ചത്. നേരത്തെ ദീര്‍ഘകാലം ദുബൈയിലായിരുന്നു. പരേതനായ പി ബി അഹമ്മദ് ഹാജി- നിസാബി ദമ്പതികളുടെ മകനാണ്.

ഭാര്യ: ആഇശ. മക്കള്‍: നിസാര്‍ (കൂള്‍ബാര്‍, പൊയ്‌നാച്ചി), ഉനൈസ്, ഹുസ്ന, അനീസ. മരുമക്കള്‍: സത്താര്‍ (ബംഗളൂരു), മുറത്ത് (ബംഗളൂരു). സഹോദരങ്ങള്‍: ബഷീര്‍, സക്കീര്‍, മുനീര്‍, ഷംസുദ്ദീന്‍, സാദിഖ്, ഫാത്വിമ, സക്കീന, റംല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Man died due to illness
  < !- START disable copy paste -->

Post a Comment