കാസര്‍കോട്:(my.kasargodvartha.com 12/02/2019) നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളേയും വ്യാപാരി സമൂഹത്തെയും ബോധവല്‍ക്കരിക്കുന്നതിനായി കാസര്‍കോട് ജില്ലാ വ്യാപാര ഭവനില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടന്ന പരിപാടി എസ്‌ഐ പി അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ഡിസിആര്‍ബി ഡിവൈഎസ്പി ജെയ്ഡണ്‍ കെ അബ്രഹാം ക്ലാസെടുത്തു.

Keywords: News, Kerala, Video, Awareness,Class,Law awareness class conducted