കോട്ടിക്കുളം: (my.kasargodvartha.com 02.02.2019) റിട്ട. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പരേതനായ കോട്ടിക്കുളത്തെ ബി എം ഹാമിദിന്റെ ഭാര്യ ടി എസ് സാറാബി(75) നിര്യാതയായി. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
മക്കള്‍: റഫീഖ് ബി എം (ഫിനാന്‍സ് മാനേജര്‍, ദുബൈ എയര്‍ പോര്‍ട്ട്), ബി എം സാദിഖ് (എംഡി, തുഫ ഗ്രാനൈറ്റ്‌സ്), ബി എം ജമാല്‍ (കേരള വഖഫ് ബോര്‍ഡ് സിഇഒ), ബി എം നൗഷാദ് (ഇ ഡി. വെസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി യുഎഇ ബ്രാഞ്ച് ക്യാമ്പസ്), ബി എം ഇര്‍ഷാദ് (ഫിനാന്‍സ് ഓഫീസര്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദുബൈ).
മരുമക്കള്‍: നഫീസ റഫീഖ്, ഫര്‍ഹീന, നിഷാലി, ഐഷ റസ്മി, നജീല. സഹോദരങ്ങള്‍: ടി എസ് മുഹമ്മദ്കുഞ്ഞി അണങ്കൂര്‍ (കോണ്‍ട്രാക്ടര്‍), സൈനബി തുരുത്തി, പരേതരായ അഹമ്മദ്കുഞ്ഞി തുരുത്തി, സുബൈദ ചെങ്കള. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കോട്ടിക്കുളം അങ്കക്കളരി കെ കെ പുറം മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottikkulam T.S Sarabi passes away
< !- START disable copy paste -->