Join Whatsapp Group. Join now!

കളനാട് റഹ് മത്ത് നഗറിലെ ഖദീജ നിര്യാതയായി

കളനാട് റഹ് മത്ത് നഗര്‍ മസ്ജിദിന് സമീപത്തെ പരേതനായ ഉമര്‍ മാങ്ങാടിന്റെ (കോഴിക്കോട്) ഭാര്യ ഖദീജ (85) നിര്യാതയായി. പരേതരായ സുലൈമാന്‍- ഉമ്മുഹലീമ ദമ്പതികളുടെ Kerala, News, Obituary, Kalanad Rahmath Nagar Khadeeja passes away
കളനാട്: (my.kasargodvartha.com 12.02.2019) കളനാട് റഹ് മത്ത് നഗര്‍ മസ്ജിദിന് സമീപത്തെ പരേതനായ ഉമര്‍ മാങ്ങാടിന്റെ (കോഴിക്കോട്) ഭാര്യ ഖദീജ (85) നിര്യാതയായി. പരേതരായ സുലൈമാന്‍- ഉമ്മുഹലീമ ദമ്പതികളുടെ മകളാണ്. ഏക മകന്‍ സഈദ്. മരുമകള്‍: റാബിയ.

സഹോദരങ്ങള്‍: ആഇശ (മേല്‍പറമ്പ്), പരേതരായ മുഹമ്മദ് കുഞ്ഞി മാങ്ങാട്, ബീഫാത്വിമ (പൂച്ചക്കാട്). മൃതദേഹം കളനാട് അയ്യങ്കോല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kalanad Rahmath Nagar Khadeeja passes away
  < !- START disable copy paste -->

Post a Comment