ഉദുമ: (my.kasargodvartha.com 16.02.2019) തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പാന്‍ടെക് ഉദുമ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍ അധ്യക്ഷതവഹിച്ചു.
കെപി ഭരതന്‍, കെ പ്രഭാകരന്‍, സൈനബ അബൂബക്കര്‍, കെ സന്തോഷ് കുമാര്‍, പുഷ്പലത എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഊര്‍ജ്ജ കാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സഹജന്‍, എന്‍ പി സൈനുദ്ദീന്‍, രാജന്‍ ഇരിയ എന്നിവര്‍ ക്ലാസെടുത്തു.
തുടര്‍ന്ന് ബാലചന്ദ്രന്‍ കുട്ടിയുടെ ഊര്‍ജ്ജ വിസ്മയം മാജിക് ഷോ നടത്തി. പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ സ്വാഗതവും തമ്പാന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pantech, Energy saving awareness program conducted