ഉദുമ: (my.kasargodvartha.com 09.02.2019) കോണ്‍ഗ്രസ് നേതാവും മതസാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഉദുമ എരോല്‍ സ്വദേശിയും മുക്കുന്നോത്ത് താമസക്കാരനുമായ ബങ്കണ ഹസൈനാര്‍ ഹാജി (76) നിര്യാതനായി. പരേതരായ ബങ്കണ ഇസ്മാഈലിന്റെയും ഫാത്തിമയുടെയും മകനാണ്.
ഉദുമ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, ഐഎന്‍ടിയുസി ഉദുമ ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, എരോല്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷാഫി (ദുബൈ), ഫരീദ, ഖമറുന്നിസ, ഇസ്മാഈല്‍, നൗഷാദ്, മന്‍സൂര്‍ (ദുബൈ), മരുമക്കള്‍: ഷാഫി (തെക്കില്‍), അബൂബക്കര്‍ (ആറങ്ങാടി), സമീറ (മേല്‍പറമ്പ്), രിള (മഞ്ചേശ്വരം), മിസ്‌രിയ (എരിയാല്‍), അഫീഫ (അണങ്കൂര്‍).
സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, ഹമീദ്, ഷാഫി, നാസര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് എരോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, Obituary, Congress leader Bankana Hasainar Haji passed away, Uduma.