കാസര്‍കോട്: (my.kasargodvartha.com 07.01.2019) കഴിഞ്ഞ ദിവസം അണങ്കൂര്‍ ടെംപോ സ്റ്റാന്‍ഡിനടുത്ത് കണ്ട സ്‌ഫോടക വസ്തുക്കളെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹര്‍ത്താലിനെ മറയാക്കി കലാപം നടത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് കമ്മിറ്റി ആരോപിച്ചു.
കാസര്‍കോടിനെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങളെ പൊതു സമൂഹം തിരിച്ചറിയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സകരിയ്യ കുന്നില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. റഫീഖ്, ഗഫൂര്‍ നായന്മാര്‍മൂല, ബഷീര്‍ നെല്ലിക്കുന്ന്, ഹനീഫ് ചെര്‍ക്കള, ഹമീദ് എരുതുംകടവ്, അബൂബക്കര്‍ എരുതുംകടവ്, മുഹമ്മദ് കരിമ്പളം, സകരിയ്യ മുട്ടത്തോടി സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI demands probe in bomb found case
< !- START disable copy paste -->
Keywords: Kerala, News, SDPI demands probe in bomb found case
< !- START disable copy paste -->