കാസര്‍കോട്: (my.kasargodvartha.com 05.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ അടച്ചിട്ട കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരെ ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ മണ്ഡലം തലങ്ങളില്‍ പ്രകടനം നടത്തി. മദ്രസ അധ്യാപകനും പള്ളിക്കു നേരെയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തി. അക്രമം ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. പരിക്കേറ്റ ഇംത്യാസ് ഉള്‍പെടെ ഗുരുതര പരിക്കേറ്റ നിരവധി പേര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജില്ലയെ കലാപ ഭൂമിയാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യമാണെന്നും അതിന് മുഴുവന്‍ ജങ്ങളും മുന്നിട്ടിറങ്ങണമെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. അക്രമത്തില്‍ പ്രധിഷേധിച്ച് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം നടത്തിയ പ്രകടനം എന്‍ യു അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. മേല്‍പറമ്പ്, കാസര്‍കോട്, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും എസ് ഡി പി ഐ പ്രധിഷേധ പ്രകടങ്ങള്‍ നടത്തി.
ഷരീഫ് പടന്ന, ഡോ. സി ടി സുലൈമാന്‍, ഖാദര്‍ അറഫ, അഷ്റഫ് കോളിയടുക്കം, സക്കരിയ ഉളിയത്തടുക്ക, മുഹമ്മദ് ഷാ, ബി കെ ഷൗക്കത്ത് നീലേശ്വരം, അബ്ദുര്‍ റഹ് മാന്‍, ഫൈസല്‍ കോളിയടുക്കം തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ നടന്ന പ്രകടനത്തിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sanghparivar attack; SDPI protest march conducted
< !- START disable copy paste -->