മഞ്ചേശ്വരം: (my.kasargodvartha.com 06.01.2019) മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ മേഖലയിലും ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തു കൊണ്ട് ആസൂത്രിത കലാപം സൃഷ്ടിക്കുകയാണ് സംഘ്പരിവാറെന്ന് മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി എം സലീം പ്രസ്താവനയില്‍ പറഞ്ഞു.
അന്തരിച്ച പി ബി അബ്ദുര്‍ റസാഖ് മഞ്ചേശ്വരം മണ്ഡലത്തില്‍ നടത്തിയ വികസന വിപ്ലവം മറികടന്ന് വര്‍ഗീയ കാര്‍ഡിറക്കിയും ആക്രമം വ്യാപിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും വോട്ട് പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിന്റെ തുടര്‍ച്ചയാണ് ആക്രമ പരമ്പരയിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim League against Sanghparivar
< !- START disable copy paste -->
Keywords: Kerala, News, Muslim League against Sanghparivar
< !- START disable copy paste -->