കാസര്‍കോട്: (my.kasargodvartha.com 29.01.2019) ജില്ലാ എസ് വൈ എസ് 2019 -20 വര്‍ഷത്തെ നവസാരഥികളെ ദേളി സഅദിയ്യില്‍ സമാപിച്ച വാര്‍ഷിക കൗണ്‍സിലില്‍ വെച്ച് തെരെഞ്ഞെടുത്തു. ഭാരവാഹികളായി സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ (പ്രസിഡണ്ട്), പി ബി ബഷീര്‍ പുളിക്കൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മഞ്ചേശ്വരം, പാത്തൂര്‍ മുഹമ്മദ് സഖാഫി (വൈസ് പ്രസിഡണ്ടുമാര്‍), അഷ്‌റഫ് കരിപ്പൊടി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ശാഫി ശഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാര്‍ (സെക്രട്ടറിമാര്‍). 41 അംഗ എക്‌സിക്യൂട്ടീവിനെയും 13 അംഗ സംസ്ഥാന കൗണ്‍സിലര്‍മാരെയും യോഗത്തില്‍ തെരെഞ്ഞെടുത്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി എന്നിവര്‍ പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod District SYS office bearers
< !- START disable copy paste -->