മേല്‍പറമ്പ്: (my.kasargodvartha.com 19.01.2019) നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിക്ക് സഹായം നല്‍കിക്കൊണ്ട് 'ചന്ദ്രഗിരി കാരുണ്യ സ്പര്‍ശം- 2019' കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിതരണോദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കല്ലട്ര നിര്‍വ്വഹിച്ചു. ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം, സെക്രട്ടറി ബദ്റുദ്ദീന്‍ സി ബി, ട്രഷറര്‍ എം രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജോ. സെക്രട്ടറി ജലാല്‍ മര്‍തബ, ഗള്‍ഫ് വൈസ് പ്രസിഡന്റ് നൗഷാദ് വളപ്പില്‍, ഗള്‍ഫ് ജോയിന്‍ സെക്രട്ടറി ഇസ്ഹാഖ് വള്ളിയോട്, ഫസല്‍ എ എച്ച്, നസീര്‍ കൊപ്ര, മന്‍സൂര്‍ ഒരവങ്കര, ഫൈസല്‍ തോട്ടം, സിറാജ് കെ എച്ച്, ഷാഫി, മുഹമ്മദ് കടവത്ത്, എസ് കെ ഇബ്രാഹിം, മജീദ് മേല്‍പറമ്പ, മിസ്ഹബ് അക്ഷയ, ഇര്‍ഫാന്‍ വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Chandragiri Karunya Sparsham 2019
< !- START disable copy paste -->
Keywords: Kerala, News, Chandragiri Karunya Sparsham 2019
< !- START disable copy paste -->