കാസര്‍കോട്: (my.kasargodvartha.com 11.01.2019) ചെര്‍ക്കള ബേര്‍ക്ക മഹല്‍ യുവ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ബേര്‍ക്കയില്‍ മതവിജ്ജാന സദസും ഉപഹാര സമര്‍പ്പണവും ഇസ്ലാമിക ചരിത്ര കഥാപ്രസംഗവും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 13 മുതല്‍ 15 വരെയാണ് പരിപാടി നടക്കുക.
ഞായറാഴ്ച രാത്രി ഏഴിന് പുതിയടുക്കം അബ്ദുല്‍ ഖാദര്‍ നഗറില്‍ കുമ്പോല്‍ സയ്യിദ് കെ എസ് മുഹമ്മദ് ശമീം തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഷ്‌റഫ് പെര്‍ള അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യാതിഥിയാകും. ബേര്‍ക്ക മഹല്ലിലെ മത രാഷ്ടീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നാല് വ്യക്തികള്‍ക്കും നാല് ഹാഫിളുമാര്‍, മൂന്ന് ഡോക്ടര്‍മാര്‍, ആറ് പി ജി കരസ്ഥമാക്കിയവര്‍, രണ്ട് എംടെക്ക് എഞ്ചിനീയര്‍മാര്‍, ഒമ്പത് ബിടെക്ക് എഞ്ചിനീയര്‍മാര്‍ക്കും ഉപഹാരം നല്‍കും.
സമാപന ചടങ്ങില്‍ അബു സിയാന്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡണ്ട് ബി കെ മുഹമ്മദ് കുഞ്ഞി, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിക്കും. 14 ന് സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്‍ഡ് പാര്‍ട്ടിയുടെ ഇസ്ലാമിക ചരിത്ര കഥാ- പ്രസംഗം നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അഷ്‌റഫ് പെര്‍ള, ഇബ്രാഹിം ബേര്‍ക്ക, സി. റഫീഖ്, എം.സി.എ ഫൈസല്‍, ലത്വീഫ് ശേഖ്, മുനീര്‍ മക്കത്ത്, കബീര്‍ പള്ളത്തടുക്ക എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Berka Mahal Koottayma Programs on 13th
< !- START disable copy paste -->