കാസര്‍കോട്: (my.kasargodvartha.com 18.12.2018) ഉളിയത്തടുക്കയില്‍ നിരപരാധികളെ ആക്രമിക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും, നിരപരാധികളായ വ്യാപാരികളെ അക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എസ് ഡി പി ഐ മധൂര്‍ പഞ്ചായത്ത് കമ്മറ്റി ഉളിയത്തടുക്കയില്‍ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് സക്കരിയ കുന്നില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സക്കരിയ മുട്ടത്തോടി, കരിമ്പളം മുഹമ്മദ്, ബിലാല്‍ ചൂരി, സഅദ് ഉളിയത്തടുക്ക, ഇസ്ഹാഖ് മധൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ഡലം പ്രസിഡന്റ് സക്കരിയ കുന്നില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സക്കരിയ മുട്ടത്തോടി, കരിമ്പളം മുഹമ്മദ്, ബിലാല്‍ ചൂരി, സഅദ് ഉളിയത്തടുക്ക, ഇസ്ഹാഖ് മധൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI protest march conducted
< !- START disable copy paste -->
Keywords: Kerala, News, SDPI protest march conducted
< !- START disable copy paste -->