കാഞ്ഞങ്ങാട്: (my.kasargodvartha.com 01.12.2018) എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തകരുടെ ഒത്തുകുടല്‍ ശ്രദ്ദേയമായി. കാഞ്ഞങ്ങാട് ഓര്‍ഫനേജ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം കെ വി ദേവീദാസ് സംഗമം ഉല്‍ഘാടനം ചെയ്തു. ജില്ലയില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഒപ്പമിരുന്ന് ഈ മാരക രോഗ പ്രതിരോധ പ്രവര്‍ത്തന അനുഭവങ്ങള്‍ അയവിറക്കിയത്. പാന്‍ടെക്ക് നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളി പ്രോജക്ട്, സ്ത്രീലൈംഗിക തൊഴിലാളി പ്രോജക്ട്, സ്വവര്‍ഗരതിയിലേര്‍പ്പെടുന്ന വരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട്, എന്നീ പ്രോജക്ടുകളിലെ മാനേജര്‍മാര്‍, ഔട്ട്‌റീച്ച്‌വര്‍ക്കര്‍മാര്‍, പീയര്‍ എഡുക്കേറ്റേര്‍മാര്‍ എന്നിവരെപ്പം സംഘടനാ പ്രവര്‍ത്തകരും 'ഒപ്പരം " എന്ന പരിപാടിയില്‍ പങ്കെടുത്തു.
സമൂഹത്തിലെ ചില ദുഷ്ട വ്യക്തികള്‍ ഇവര്‍ക്കു നേരെ ദുഷ്ടലാക്കോടെ പെരുമാറുന്നതും. പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യമായ വേതനം ലഭിക്കാത്തതും പ്രവര്‍ത്തകര്‍ പങ്കുവെച്ചു. ഈ മൂന്നു പ്രോജക്ടകളിലും കുടി എച്ച് ഐ വി ബാധിതര്‍ കേവലം 30 പേരെയുള്ളു. പക്ഷേ ജില്ലയില്‍ 770 പേര്‍ എ ആര്‍ ടി ചികിത്സ എടുക്കുന്നുണ്ട്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കു പ്രകാരം 1760 പേര്‍ ജില്ലയില്‍ എച്ച് ഐ വി ബാധിതരാണ്.
പ്രവര്‍ത്തകരുടെ ഉള്ളില്‍തട്ടിയ പ്രായസങ്ങള്‍ കേട്ടറിയാന്‍ എ ഡി എം ദേവദാസ്, ഡി എം ഒ ദിനേശ് കുമാര്‍, ടി ബി ഓഫീസര്‍ ഡോ. മുണ്ടോള്‍ ആമിന, ഡോ. ഷാഹുല്‍ ഹമിദ് എന്നിവര്‍ സന്നിഹിതരായിരുന്നു പാന്‍ടെക്ക് ഡയരക്ടര്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷതവഹിച്ചു. വിഹാന്‍ ഡയരക്ടര്‍ കുഞ്ഞികൃഷ്ണന്‍, എ ഹമീദ് ഹാജി, പ്രൊഫ: കെ പി ഭരതന്‍, സി കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു. രതിഷ് അമ്പലത്തറ സ്വഗതവും, നീതു സ്‌ക്കറിയ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Opparam, 'Opparam' program conducted by Aids awareness team, AIDS, Pantech.