കാഞ്ഞങ്ങാട്: (my.kasargodvartha.com 18.12.2018) മാണിക്കോത്ത് മഡിയനിലെ മുഹമ്മദിന്റെ ഭാര്യ അരയ വളപ്പില്‍ ദൈനബ (68) നിര്യാതയായി. മാണിക്കോത്തെ പരേതരായ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകളാണ്. മക്കള്‍: എ.വി ഷംസുദ്ദീന്‍, എം. നാസര്‍ (ഇരുവരും ദുബൈ), ജമീല, മൈമൂന, കുഞ്ഞാസിയ, പരേതയായ ആരിഫ.
മരുമക്കള്‍: ഹക്കീം പരപ്പ (ദുബൈ), മഹമൂദ് ബാഖവി കുഞ്ചത്തൂര്‍ (ഇമാം, പാനൂര്‍ കടവത്തൂര്‍ മസ്ജിദുല്‍ അന്‍സാര്‍), അബ്ദുല്ലക്കുഞ്ഞി ഉദുമ (റിപ്പോര്‍ട്ടര്‍, ചന്ദ്രിക കാസര്‍കോട് ബ്യൂറോ), താഹിറ കല്ലിങ്കാല്‍, ഖൈറുന്നിസ കല്ലൂരാവി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Manikoth Dainaba passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Manikoth Dainaba passes away
< !- START disable copy paste -->