Join Whatsapp Group. Join now!

ജന്നത്ത് പ്രീമിയര്‍ ലീഗ്: എന്‍ എം വുഡ്‌സ് സോള്‍ഡാടോസ് ചാമ്പ്യന്മാര്‍

ബേനൂര്‍ ജന്നത്ത് ബെന്‍ സ്ട്രീറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജന്നത്ത് പ്രീമിയര്‍ ലീഗില്‍ എന്‍ എം വുഡ്‌സ് സോള്‍ഡഡോസ് ചാമ്പ്യന്മാരായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി Kerala, News, Sports, Jannath Premiere league Champions
ചെമ്മനാട്: (my.kasargodvartha.com 12.12.2018) ബേനൂര്‍ ജന്നത്ത് ബെന്‍ സ്ട്രീറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജന്നത്ത് പ്രീമിയര്‍ ലീഗില്‍ എന്‍ എം വുഡ്‌സ് സോള്‍ഡഡോസ് ചാമ്പ്യന്മാരായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മുഹമ്മദ്, മികച്ച ഡിഫെന്‍ഡറായി കഫീല്‍, ഗോള്‍കീപ്പറായി ഷിജസ്, ഫോര്‍വേര്‍ഡായി ഷബീബ് ബേനൂര്‍ എന്നിവര്‍ തിരഞ്ഞെടുത്തു.

വിജയികള്‍ക്ക് ഹര്‍ഷാദ്, തബ്ഷീര്‍, അബ്ദുല്ല ബനൂര്‍, ഉനൈസ്, നിസാമുദ്ദീന്‍, നാസര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മന്‍സൂര്‍ കാക്കണ്ടം, കുമാര്‍ സൗണ്ട്‌സ്, ഷംസുദ്ദീന്‍ ബേനൂര്‍, ഹാരിസ് ബേനൂര്‍, റഫീഖ് കമ്പത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Jannath Premiere league Champions
  < !- START disable copy paste -->

Post a Comment