കാസര്‍കോട്:(my.kasargodvartha.com 09/12/2018) കാസര്‍കോട് ജില്ലാ ചൈല്‍ഡ്‌ലൈന്‍ മുള്ളേരിയ എസ് എസ് കലാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബാലോത്സവം ശ്രദ്ധേയമായി. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 18 വയസ്സുവരെയുള്ള 200ല്‍ പരം കുട്ടികളുടെ കായിക കലാ പ്രകടനങ്ങള്‍ ഏവരുടേയും പ്രസംശസ പിടിച്ചു പറ്റി.
മുള്ളേരിയ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും, വിദ്യാശ്രീ സ്‌കൂളിലെയും കുട്ടികള്‍ അവതരിപ്പിച്ച മൈംഷോ, യോഗാഭ്യാസ പ്രകടനം, നടന്‍പാട്ട് എന്നിവ സദസ്യരെ പിടിച്ചിരുത്തി. സമാപന സമ്മേളനം ജില്ലാ സബ്ജഡ്ജ് ഫിലിപ്പ് തോമസ് ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല ചൈല്‍ഡ് പ്രൊടക്ഷന്‍ ഓഫീസര്‍ പി ബിജു, ഐസിഡിഎസ്‌സിസിപിഒ പ്രസന്ന എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍വെച്ച് ചൈല്‍ഡ് ലൈന്‍ തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശന കര്‍മ്മം ജില്ല സബ്ബ് ജഡ്ജ് ഫിലിപ്പ് തോമസ് കൂക്കാനം റഹ് മാന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ കൊളാബ് ഡയറക്ടര്‍ വികസനം അബ്ദുറഹ് മാന്‍ സ്വാഗതവും, കോഡിനേറ്റര്‍ ഉദയ കുമാര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Inauguration, Child fest conducted by Child line