കാസര്‍കോട്: (my.kasargodvartha.com 27.12.2018) മുളിയാറിന്റെ കലാ-കായിക സാംസ്‌കാരിക സേവന രംഗത്ത് നിറസാന്നിദ്ധ്യമായ ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബിന് വേണ്ടി ആലൂരില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 29ന് ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യാതിഥിയാകും.
മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി അധ്യക്ഷത വഹിക്കും. കാസര്‍കോട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍ റഹീം ഉദ്‌ബോധന പ്രസംഗം നടത്തും. നെഹ്‌റു യുവജന കേന്ദ്രം കാസര്‍കോട് കോ-ഓര്‍ഡിനേറ്റര്‍ ഷാഫി സലീം, കാറഡുക്ക ബ്ലോക്ക് മെമ്പര്‍ ബിന്ദു ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍മാരായ എം എ അസീസ്, നസീമ അഷ്‌റഫ്, ക്ലബ്ബ് സെക്രട്ടറി അബ്ദുല്‍ സമദ് വൈറ്റ്‌ലൈന്‍, ഉപദേശക സമിതി അംഗങ്ങളായ ബി കെ ഹംസ, എ ടി അബു, എ പി അബ്ദുല്ല, അഷ്‌റഫ് എന്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും. ക്ലബ്ബ് പ്രസിഡണ്ട് ലത്തീഫ് ടി എ സ്വാഗതവും ക്ലബ്ബ് ട്രഷറര്‍ സാലി നന്ദിയും പറയും.
വാര്‍ത്ത സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് ലത്വീഫ് ടി എ, സെക്രട്ടറി അബ്ദുല്‍ സമദ് വൈറ്റ്‌ലൈന്‍, ട്രഷറര്‍ സാലി, എ ടി അബു, എന്‍ എ അഷ്‌റഫ്, ഷംസു എം കെ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Aloor Cultural club inauguration on Saturday
< !- START disable copy paste -->