Join Whatsapp Group. Join now!

തളങ്കരയിലെ അബ്ദുല്ല കടവത്ത്് നിര്യാതനായി

തളങ്കര കടവത്ത് സ്വദേശിയും ചെങ്കള നാലാംമൈല്‍ താമസക്കാരനുമായ അബ്ദുല്ല (63) നിര്യാതനായി. സുലൈമാന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ആരിഫ്, Kerala, News, Obituary, Thalangara Abdulla Kadavath passes away
കാസര്‍കോട്: (my.kasargodvartha.com 07.11.2018) തളങ്കര കടവത്ത് സ്വദേശിയും ചെങ്കള നാലാംമൈല്‍ താമസക്കാരനുമായ അബ്ദുല്ല (63) നിര്യാതനായി. സുലൈമാന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ആരിഫ്, അന്‍സിഫ്, അജ്മല്‍, ഉമൈസ, ഹന്നത്ത്.

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബേഡകം, ദാവൂദ് ബേവിഞ്ച, ഹസീന, ഷബാന. സഹോദരങ്ങള്‍: മുഹമ്മദ് ഉളിയത്തടുക്ക, സൈനബ ഉപ്പള, ഹമീദ് ചെടേക്കാല്‍, സുബൈദ കടവത്ത്, അഷ്‌റഫ് ചെട്ടുംകുഴി, അബ്ദുല്‍ ഖാദര്‍ പന്നിപ്പാറ. മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Thalangara Abdulla Kadavath passes away
  < !- START disable copy paste -->

Post a Comment