കാസര്‍കോട്: (my.kasargodvartha.com 12.11.2018) ചന്ദ്രഗിരി റോഡിലെ തളങ്കര ഷോപ്പിംഗ് സെന്ററില്‍ കിംഗ് ഇലക്ട്രിക്കല്‍സ് ആന്‍ഡ് പ്ലമ്പിംഗിന്റെ നവീകരിച്ച അതിവിശാലമായ ഷോറൂം ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള സെയില്‍സ് ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ വി എം ശ്രീകാന്ത് വെബ്‌സൈറ്റ് ലോഞ്ചിംഗ് ചെയ്തു.
പാര്‍ട്ണര്‍മാരായ എം ഹബീബ്, ഹസന്‍ എസ് കെ, റഊഫ് തായലങ്ങാടി എന്നിവര്‍ നന്ദി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: King Electrical and Plumbing Show room inaugurated, Kasargod, News, Business, Inauguration, N.A. Nellikunnu MLA.