ഉദുമ: (my.kasargodvartha.com 25.10.2018) ആദ്യകാല കമ്മ്യൂണിസ്റ്റ്, സിപിഎം പ്രവര്‍ത്തകന്‍ കണ്ണിക്കുളങ്ങരയിലെ നാരായണന്‍ ഈര്‍ച്ചാസ് (89) നിര്യാതനായി. ഭാര്യ: ടി വി കല്യാണി. മക്കള്‍: ടി വി പുഷ്പലത (അങ്കണവാടി വര്‍ക്കേസ് ആന്‍ഡ് ഹെല്‍പ്പഴ്സ് സിഐടിയു ജില്ലാ കമ്മിറ്റിയംഗം), സുരേന്ദ്രന്‍ (ഡ്രൈവര്‍), വേണുഗോപാലന്‍ (ദുബൈ), രവീന്ദ്രന്‍ (ചുമട്ടുതൊഴിലാളി യൂണിയന്‍ സിഐടിയു ഉദുമ ഏരിയാ സെക്രട്ടറി), വത്സല, ഉമാവതി (അങ്കണവാടി വര്‍ക്കര്‍ ബേഡകം പിണ്ടികടവ്), പ്രജിത. പരേതനായ വീരമണി.
മരുമക്കള്‍: പി പി നാരായണന്‍ (മുക്കുന്നോത്ത്), ദിനേശ് (കൊളവയല്‍), കണ്ണന്‍ (ബേഡകം പിണ്ടികടവ്), രഞ്ജിത്ത് (കൊട്ടരക്കര), സുനിത (ചേരൂര്‍), സുനിത (ഉദുമ തെക്കക്കര). സഹോദരങ്ങള്‍: ഭാസ്‌കരന്‍, ജാനകി, നന്ദനി, മൈഥില, പ്രസന്ന, പരേതനായ ലക്ഷമണന്‍. സംസ്‌കാരം വെള്ളിയാഴ്ച.
Keywords: Kerala, News, Obituary, Uduma Narayanan Eerchas passes away
< !- START disable copy paste -->